Ariel's Malayalam Blog Pages
21 views | +0 today
Follow
Ariel's Malayalam Blog Pages
My Malayalam Blog And Other Related Contents
Curated by Philip V Ariel
Your new post is loading...
Your new post is loading...
Scooped by Philip V Ariel
Scoop.it!

ഏരിയലിന്റെ കുറിപ്പുകള് - Ariel's Jottings: വെബ് ...

ഏരിയലിന്റെ കുറിപ്പുകള് - Ariel's Jottings: വെബ് ... | Ariel's Malayalam Blog Pages | Scoop.it
ബ്ലോഗ് പേജുകളില് നാം കൊടുക്കുന്ന കമന്റുകള് നമ്മുടെ ഓണ്ലൈന് ജീവിതത്തിലും ഓഫ് ലൈന് ജീവിതത്തിലും വിവിധങ്ങളായ ചലനങ്ങള് സൃഷ്ടിക്കാന് കഴിയുന്നവയത്രേ.
more...
Philip Verghese 'Ariel's curator insight, October 5, 2015 10:26 PM

Our comments on other blog pages can make lot of difference in our on and offline life. This post written few years back in  Malayalam still speaks the  importance of blog comments.

Scooped by Philip V Ariel
Scoop.it!

സൂപ്പര്‍ ബ്ലോഗ്ഗര്‍ 2012 ഫൈനല്‍ ലിസ്റ്റ് - Boolokam.com

സൂപ്പര്‍ ബ്ലോഗ്ഗര്‍ 2012 ഫൈനല്‍ ലിസ്റ്റ് - Boolokam.com | Ariel's Malayalam Blog Pages | Scoop.it
Philip V Ariel's insight:

ഈ വര്‍ഷത്തെ സൂപ്പര്‍ബ്ലോഗ്ഗര്‍ അവാര്‍ഡിന് ആദ്യവട്ടം നോമിനേറ്റു ചെയ്യപ്പെട്ട ഇരുനൂറില്‍പ്പരം ഈ -എഴുത്തുകാരില്‍ നിന്നും ചില മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ ബൂലോകം എഡിറ്റോറിയല്‍ ബോര്‍ഡ് ആദ്യവട്ട വോട്ടിങ്ങിനു അര്‍ഹരായവരെ കണ്ടെത്തിയിരിക്കുന്നു. നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട എഴുത്തുകാരുടെ ഈ വര്‍ഷത്തെ ഈ-രചനകള്‍ ചുരുങ്ങിയ സമയം കൊണ്ട് പരിശോധിക്കുക എന്നത് ശ്രമകരമായ ഒരു ഉദ്യമം ആയിരുന്നു എങ്കിലും, എല്ലാവരുടെ രചനകളിലും എത്തിപ്പെടാന്‍ ആയിട്ടുണ്ട്‌ എന്നത് ഒരു നേട്ടം തന്നെ ആണ്. പല എഴുത്തുകാരും തങ്ങളുടെ ബ്ലോഗിനുപരിയായി ഫേസ്ബുക്ക്, മലയാളം വെബ്‌സൈറ്റുകള്‍, ഗ്രൂപ്പ് ബ്ലോഗുകള്‍ എന്നിവയില്‍ നടത്തിയ രചനകളും പരിശോധിച്ച ശേഷമാണ് ആദ്യവട്ട വോട്ടിംഗ് ലിസ്റ്റ്


Read & Share on Ur Facebook Profile: http://boolokam.com/archives/80894#ixzz2FuijaQAP
more...
No comment yet.
Scooped by Philip V Ariel
Scoop.it!

ഏരിയലിന്റെ കുറിപ്പുകള്‍ - Ariel's Jottings: ഓട്ട വേലു ഞങ്ങളുടെ നാടിന്റെ അഭിമാനം

ഏരിയലിന്റെ കുറിപ്പുകള്‍ - Ariel's Jottings: ഓട്ട വേലു ഞങ്ങളുടെ നാടിന്റെ അഭിമാനം | Ariel's Malayalam Blog Pages | Scoop.it

 

 

അന്തര്‍ദ്ദേശീയ ഓട്ട മത്സരത്തില്‍ മുന്‍പുള്ള സകല റിക്കാര്‍ഡുകളും ഭേദിച്ച് ഒന്നാമനായി വിജയിച്ച ഓട്ട വേലു അഥവാ വടി വേലു തുടങ്ങിയ അപര നാമങ്ങളില്‍ അറിയപ്പെട്ടിരുന്ന കുഞ്ഞിരാമന്‍ മകന്‍ വേലായുധന്‍ പ്രശസ്തിയുടെ കൊടുമുടിയിലേക്ക് കുതിച്ചുയര്‍ന്നതിനൊപ്പം അതുവരെ അപ്രശസ്തര്‍ ആയിരുന്ന ഞങ്ങളും ഞങ്ങളുടെ നാടും പ്രസിദ്ധിയാര്‍ജ്ജിച്ചു.

more...
No comment yet.
Scooped by Philip V Ariel
Scoop.it!

ഏരിയലിന്റെ കുറിപ്പുകള്‍ - Ariel's Jottings: ഇവിടെ ചേക്കേറാന്‍ മറന്നു പോയ ഒരു കഥ "പരുന്തു വെട്ടി"

ഏരിയലിന്റെ കുറിപ്പുകള്‍ - Ariel's Jottings: ഇവിടെ ചേക്കേറാന്‍ മറന്നു പോയ ഒരു കഥ "പരുന്തു വെട്ടി" | Ariel's Malayalam Blog Pages | Scoop.it

പരുന്തു വെട്ടി പത്രോയുടെ മാനസാന്തരം

ഞാന്‍ എഴുതിയ കഥയില്‍ എനിക്കേറ്റം ഇഷ്ട്ടപ്പെട്ട ഒരു കഥ:

ഇവിടെ ഈ മലയാളം ബ്ലോഗിലേക്ക് ചേക്കേറാന്‍ മറന്നു പോയ ഒന്ന്

. ഒരു പക്ഷെ എന്റെ ബ്ലോഗു മിത്രങ്ങളില്‍ ചിലെരെങ്കിലും ഇത് ബാലരമയിലും ഫിലിപ്സ്കോമിലും വായിച്ചിരിക്കാന്‍ വഴിയുണ്ട്, അങ്ങനെയ്യുള്ളവര്‍ ക്ഷമിക്കുക പുതിയ മിത്രങ്ങള്‍ ഇത് വായിച്ചു അഭിപ്രായം അറിയിക്കാന്‍ ക്ഷണിക്കുന്നു.

more...
No comment yet.
Scooped by Philip V Ariel
Scoop.it!

ഏരിയലിന്റെ കുറിപ്പുകള്‍ - Ariel's Jottings: കാപ്പിയുടെ ഉത്ഭവം – ചില കഥകളും മിഥ്യാ ധാരണകളും

ഏരിയലിന്റെ കുറിപ്പുകള്‍ - Ariel's Jottings: കാപ്പിയുടെ ഉത്ഭവം – ചില കഥകളും മിഥ്യാ ധാരണകളും | Ariel's Malayalam Blog Pages | Scoop.it

“കാപ്പിയെക്കുറിച്ചുള്ള സകലതും” (“All About Coffee”) എന്ന വില്യം എച് ഉകേഷ് സിന്റെ ഈ വിഷയത്തിലെ വളരെ വിലപ്പെട്ട ഈ പുസ്തകത്തില്‍ കാപ്പി കുടിയുടെ തുടക്കം തുടങ്ങിയവ വളരെ ആധികാരികമായി രേഖപ്പെടുത്തിയിട്ടുണ്ട് .
എന്നിരുന്നാലും, ഇന്ന് അനേകരുടെ പ്രഭാതദിന തുടക്കമായ കാപ്പിയുടെ അദ്ഭുത ചരിത്രവും ആരംഭവും അവിടം കൊണ്ടവസാനിക്കുന്നില്ല. ആ നീണ്ട ചരിത്രം — എസ്പ്രേസ്സോ കോഫിയില്‍ (espresso coffee) വന്നു നില്‍ക്കുന്നു.

more...
No comment yet.
Scooped by Philip V Ariel
Scoop.it!

ഏരിയലിന്റെ കുറിപ്പുകള് - Ariel's Jottings: ഇനി ...

ഏരിയലിന്റെ കുറിപ്പുകള് - Ariel's Jottings: ഇനി ... | Ariel's Malayalam Blog Pages | Scoop.it
ഇനി ഇസ്രായേലില് പോകേണ്ട കാര്യമില്ല! ഇത് കേട്ട് ആരും ഞെട്ടണ്ട കേട്ടോ!!! ഇനി നിങ്ങള്ക്കും വീട്ടില് ഇരുന്നു വിശുദ്ധ നാടു കാണാം എന്നു ചുരുക്കം. ഇതാ അതിനൊരു ...
more...
No comment yet.
Scooped by Philip V Ariel
Scoop.it!

ഏരിയലിന്റെ കുറിപ്പുകള് - Ariel's Jottings: അങ്ങനെ ...

ഏരിയലിന്റെ കുറിപ്പുകള് - Ariel's Jottings: അങ്ങനെ ... | Ariel's Malayalam Blog Pages | Scoop.it
ഏരിയലിന്റെ കുറിപ്പുകള് - Ariel's Jottings. (കഥ, കവിത, ലേഖനം ഒപ്പം അല്പം നര്മ്മവും) Story,Poem.Essay And A ... Posted by P V Ariel at 10:31 PM · Email ThisBlogThis!Share to TwitterShare to Facebook ...
more...
No comment yet.
Scooped by Philip V Ariel
Scoop.it!

Blog Parichayam: ബ്ലോഗർമാരേ, ലോകം കേൾക്കട്ടെ ...

Blog Parichayam: ബ്ലോഗർമാരേ, ലോകം കേൾക്കട്ടെ ... | Ariel's Malayalam Blog Pages | Scoop.it
Arielinte Kurippukal- Ariel's Jottings 18 July 2012 11:29. മലയാളം ബ്ലോഗു പരിചയത്തിലെ എല്ലാ അണിയറ ശില്പ്പികള്ക്കും, സ്നേഹവന്ദനം തികച്ചും യാദൃച്ചികമായിട്ടാണ് ഇവിടെ ...
more...
No comment yet.
Scooped by Philip V Ariel
Scoop.it!

ഏരിയലിന്റെ കുറിപ്പുകള് - Ariel's Jottings ...

ഏരിയലിന്റെ കുറിപ്പുകള് - Ariel's Jottings ... | Ariel's Malayalam Blog Pages | Scoop.it
ഏരിയലിന്റെ കുറിപ്പുകള് - Ariel's Jottings. (കഥ, കവിത, ലേഖനം ഒപ്പം അല്പം നര്മ്മവും) Story,Poem. ... സൌമ്യദര്ശനം: കാരുണ്യത്തിന്റെ വില: web counter. Posted by P V Ariel at 10:44 AM ...
more...
No comment yet.
Scooped by Philip V Ariel
Scoop.it!

ഏരിയലിന്റെ കുറിപ്പുകള്‍ - Ariel's Jottings: ഒരു വര്‍ഷാന്ത്യ ക്കുറിപ്പ്‌—അടുത്തിടെ വായിച്ച ചില വെബ്‌ പോസ്റ്റുകളും അവക്കുള്ള എന്റെ പ്രതികരണങ്ങളും—A Year End Note: My Feedback To Some of the Web Posts...

ഏരിയലിന്റെ കുറിപ്പുകള്‍ - Ariel's Jottings: ഒരു വര്‍ഷാന്ത്യ ക്കുറിപ്പ്‌—അടുത്തിടെ വായിച്ച ചില വെബ്‌ പോസ്റ്റുകളും അവക്കുള്ള എന്റെ പ്രതികരണങ്ങളും—A Year End Note: My Feedback To Some of the Web Posts... | Ariel's Malayalam Blog Pages | Scoop.it
Philip V Ariel's insight:

A post about few Malayalam blogs I read in the recent past and my feedbacks..

ഏരിയലിന്റെ കുറിപ്പുകള്‍ - Ariel's Jottings: ഒരു വര്‍ഷാന്ത്യ ക്കുറിപ്പ്‌—അടുത്തിടെ വായിച്ച ചില വെബ്‌ പോസ്റ്റുകളും അവക്കുള്ള എന്റെ പ്രതികരണങ്ങളും—A Year End Note: My Feedback To Some of the Web Posts...
more...
No comment yet.
Scooped by Philip V Ariel
Scoop.it!

ഏരിയലിന്റെ കുറിപ്പുകള്‍ - Ariel's Jottings: ചിത്തരോഗി - ഒരു നര്‍മ്മ കഥ

ഏരിയലിന്റെ കുറിപ്പുകള്‍ - Ariel's Jottings: ചിത്തരോഗി - ഒരു നര്‍മ്മ കഥ | Ariel's Malayalam Blog Pages | Scoop.it

സുപ്രസിദ്ധ ചിത്തരോഗ ഡോക്ടര്‍ ശിശുപാലന്റെ ആശുപത്രിയില്‍ ഒരാഴ്ച മുന്‍പാണ് ഒരു മദ്ധ്യവയസ്കയെ നാട്ടുകാര്‍ അഡമിറ്റാക്കിയത്.

more...
No comment yet.
Scooped by Philip V Ariel
Scoop.it!

ishaqh's drawings

ishaqh's drawings | Ariel's Malayalam Blog Pages | Scoop.it

ഗ്രഹാതുരമായ പ്രവാസ പ്പൊറുതിയില്‍ ഏറെ സൂക്ഷ്മമായി വരച്ചെടുത്തത്,

പ്രിയപ്പെട്ട ഉപ്പയുടെ അവസാന നാളുകള്‍ക്കു കാവല്‍ നിന്ന പടി

ചിരസ്മൃതികളുടെ പഞ്ചായത്തു പാതയിലേയ്ക്കു തുറക്കാന്‍ ഓര്‍മ്മകളിലേക്കൊരു പടിവാതില്‍

എണ്ണച്ചായത്തില്‍ പാകപ്പെടുത്തി കട്ടിച്ചട്ടയില്‍ വരഞ്ഞ വര്‍ണ്ണസ്മൃതി 40x25 സെന്റിമീറ്റര്‍ (2003)

more...
No comment yet.
Scooped by Philip V Ariel
Scoop.it!

ഏരിയലിന്റെ കുറിപ്പുകള്‍ - Ariel's Jottings

ഏരിയലിന്റെ കുറിപ്പുകള്‍ - Ariel's Jottings | Ariel's Malayalam Blog Pages | Scoop.it

സുഹൃത്തും, സഹഎഴുത്തുകാരനുമായ ബെഞ്ചമിന്‍ നെല്ലിക്കാലായുടെ ഹൃദയ സ്പര്‍ശിയായ ഒരു കഥ. എല്ലാവരും വായിച്ചിരിക്കേണ്ട ഒരു നല്ല കഥ. വായിക്കാത്തവര്‍ക്കായി അത് ഇവിടെ
വീണ്ടും പോസ്റ്റു ചെയ്യുന്നു.

സസ്നേഹം
ഫിലിപ്പ് ഏരിയല്‍

 

more...
No comment yet.
Scooped by Philip V Ariel
Scoop.it!

ഏരിയലിന്റെ കുറിപ്പുകള്‍ - Ariel's Jottings: കപ്പലണ്ടിപ്പൊതിയും പണിക്കര്‍ സാറും

ഏരിയലിന്റെ കുറിപ്പുകള്‍ - Ariel's Jottings: കപ്പലണ്ടിപ്പൊതിയും പണിക്കര്‍ സാറും | Ariel's Malayalam Blog Pages | Scoop.it

കപ്പലണ്ടിപ്പൊതിയും പണിക്കര്‍ സാറും

പി വി ഏരിയല്‍, സിക്കന്ത്രാബാദ്
മറക്കാനാവാത്ത അദ്ധ്യാപകനെപ്പറ്റി ഒരു കുറിപ്പെഴുതാന്‍ ഇതാ മാതൃഭൂമിയില്‍ ഒരു അറിയിപ്പ് സുഹൃത്തിന്റെ ഫോണ്‍ സന്ദേശം ലഭിച്ചതും പെട്ടന്ന് ഓര്‍മ്മയില്‍ ഓടിയെത്തിയത് എന്റെ സ്കൂള്‍ അദ്ധ്യാപകരില്‍ എനിക്കേറ്റം പ്രീയപ്പെട്ട അദ്ധ്യാപകന്‍ മാധവപ്പണിക്കര്‍ സാറിന്റെ പേരായിരുന്നു.

more...
No comment yet.
Scooped by Philip V Ariel
Scoop.it!

ഏരിയലിന്റെ കുറിപ്പുകള് - Ariel's Jottings: "കീഴ്ശ്വാസം ...

ഏരിയലിന്റെ കുറിപ്പുകള് - Ariel's Jottings: "കീഴ്ശ്വാസം ... | Ariel's Malayalam Blog Pages | Scoop.it
ഏരിയലിന്റെ കുറിപ്പുകള് - Ariel's Jottings. (കഥ, കവിത, ലേഖനം ഒപ്പം അല്പം നര്മ്മവും) Story,Poem. .... Source: World Book. Google.com. web counter. Posted by P V Ariel at 10:40 AM · Email ThisBlogThis!
more...
No comment yet.
Scooped by Philip V Ariel
Scoop.it!

ഏരിയലിന്റെ കുറിപ്പുകള് - Ariel's Jottings: നാം ...

ഏരിയലിന്റെ കുറിപ്പുകള് - Ariel's Jottings: നാം ... | Ariel's Malayalam Blog Pages | Scoop.it
ഏരിയലിന്റെ കുറിപ്പുകള് - Ariel's Jottings. (കഥ, കവിത, ലേഖനം ഒപ്പം അല്പം നര്മ്മവും) Story,Poem.Essay And A ... Posted by P V Ariel at 10:01 AM · Email ThisBlogThis!Share to TwitterShare to Facebook ...
more...
No comment yet.
Scooped by Philip V Ariel
Scoop.it!

ഏരിയലിന്റെ കുറിപ്പുകള് - Ariel's Jottings: വളരുന്ന ...

ഏരിയലിന്റെ കുറിപ്പുകള് - Ariel's Jottings: വളരുന്ന ... | Ariel's Malayalam Blog Pages | Scoop.it
ഏരിയലിന്റെ കുറിപ്പുകള് - Ariel's Jottings. (കഥ, കവിത, ലേഖനം ഒപ്പം അല്പം നര്മ്മവും) Story,Poem. ... നഗരത്തില് നിന്നുള്ളത്. Photos by P V Ariel. web counter. Posted by P V Ariel at 11:43 AM ...
more...
No comment yet.