Tech Lokam
6 views | +0 today
Follow
Tech Lokam
#1 tech news website in malayalam
Your new post is loading...
Your new post is loading...
Scooped by Arun Thenhipalam
Scoop.it!

ക്രോംബോക്സ് ഫോര്‍ മീറ്റിംങ്ങ്സ്; ഗൂഗിളിന്റെ വീഡിയോ കോണ്‍ഫെറന്‍സിങ്ങ് ഉപകരണം - Tech Lokam

ക്രോംബോക്സ് ഫോര്‍ മീറ്റിംങ്ങ്സ്; ഗൂഗിളിന്റെ വീഡിയോ കോണ്‍ഫെറന്‍സിങ്ങ് ഉപകരണം - Tech Lokam | Tech Lokam | Scoop.it
കാലിഫോര്‍ണിയയിലെ മൗണ്ടിന്‍ വ്യൂവില്‍ നടന്ന ഒരു ചെറിയ ചടങ്ങില്‍വെച്ച് ബോക്സ് ഫോര്‍ മീറ്റിംങ്ങ്സ് എന്ന വീഡിയോ കോണ്‍ഫെറന്‍സിങ്ങ് സിസ്റ്റം അവതരിപ്പിച്ചു. ക്രോംബോക്സ് ഫോര്‍ മീറ്റിംങ്ങ്സ് ഉപയോഗിച്ച് ഒരു മീറ്റിങ്ങ് റൂം മിനിട്ടുകള്‍ക്കകം സജ്ജീകരിക്കാം.
more...
No comment yet.
Scooped by Arun Thenhipalam
Scoop.it!

ആംഗ്രി ബേഡ്സ് ഗെയിംമിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് ഹാക്കിങ്ങിനിരയായി - Tech Lokam

ആംഗ്രി ബേഡ്സ് ഗെയിംമിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് ഹാക്കിങ്ങിനിരയായി - Tech Lokam | Tech Lokam | Scoop.it
ആംഗ്രി ബേഡ്സ് ഗെയിംമിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് ഹാക്കിങ്ങിനിരയായി. ആംഗ്രി ബേഡ്സ് നിര്‍മ്മാതാക്കളായ റോവിയോ ഈ കാര്യം സ്ഥിതീകരിച്ചു. "spying birds" എന്ന തലവാചകത്തോട് കൂടിയ ഒരു ചിത്രം ആണ് ഹാക്കിങ്ങിന് ശേഷം സൈറ്റില്‍ കാണാന്‍ കഴിഞ്ഞത്.
more...
No comment yet.
Scooped by Arun Thenhipalam
Scoop.it!

മോട്ടറോള മൊബിലിറ്റിയെ ലെനോവ ഗൂഗിളില്‍ നിന്നും വാങ്ങുന്നു - Tech Lokam

മോട്ടറോള മൊബിലിറ്റിയെ ലെനോവ ഗൂഗിളില്‍ നിന്നും വാങ്ങുന്നു - Tech Lokam | Tech Lokam | Scoop.it
അമേരിക്കന്‍ കമ്പനിയായ 'മോട്ടറോള മൊബിലിറ്റി'യെ, ചൈനീസ് കമ്പനിയായ ലെനോവ 291 കോടി ഡോളറിന് ഗൂഗിളില്‍ നിന്നും വാങ്ങുന്നു. താരതമ്യേന ചെറിയ തുകയ്ക്ക് ലെനോവയ്ക്ക് കൈമാറുന്നത് ഏവരും അതിശയത്തോടെയാണ് കാണുന്നത്.
more...
No comment yet.
Scooped by Arun Thenhipalam
Scoop.it!

ആകാശത്തും ഇനി ഇന്റര്‍നെറ്റ്; എയര്‍ ഇന്ത്യ അവരുടെ വിമാനങ്ങളില്‍ ഇന്റര്‍നെറ്റ് സേവനം ലഭ്യമാക്കും - Tech Lokam

ആകാശത്തും ഇനി ഇന്റര്‍നെറ്റ്; എയര്‍ ഇന്ത്യ അവരുടെ വിമാനങ്ങളില്‍ ഇന്റര്‍നെറ്റ് സേവനം ലഭ്യമാക്കും - Tech Lokam | Tech Lokam | Scoop.it
വിമാനയാത്രയിലും ഇന്റര്‍നെറ്റ് ലഭ്യമാക്കാനുള്ള പദ്ധതിയുമായി എയര്‍ ഇന്ത്യ. ഇത് നടപ്പിലാവുകയണേല്‍ ഇന്ത്യയില്‍ ആദ്യമായി ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാക്കുന്ന വിമാന സര്‍വീസാകും എയര്‍ ഇന്ത്യ.
more...
No comment yet.
Scooped by Arun Thenhipalam
Scoop.it!

വിന്‍ഡോസ് എക്സ്പിയുടെ അവസാനം ലോകത്തെ 95 ശതമാനം എടിഎമ്മുകളെയും ബാധിക്കും - Tech Lokam

വിന്‍ഡോസ് എക്സ്പിയുടെ അവസാനം ലോകത്തെ 95 ശതമാനം എടിഎമ്മുകളെയും ബാധിക്കും - Tech Lokam | Tech Lokam | Scoop.it
ലോകത്തെ 95 ശതമാനം എടിഎമ്മുകളും പ്രവര്‍ത്തിക്കുന്നത് മൈക്രോസോഫ്റ്റിന്റെ 12 വര്‍ഷം പഴക്കമുള്ള വിന്‍ഡോസ് എക്സ്പി ഓപ്പറേറ്റിങ്ങ് സിസ്റ്റത്തിലാണ്. ഈ വരുന്ന ഏപ്രില്‍ 8ന് വിന്‍ഡോസ് എക്സ്പിക്ക് നല്‍കുന്ന സപ്പോര്‍ട്ട് മൈക്രോസോഫ്റ്റ് അവസാനിപ്പിക്കും.
more...
No comment yet.
Scooped by Arun Thenhipalam
Scoop.it!

ഐഫോണ്‍ 4ന്റെ 8 ജിബി പതിപ്പ് ആപ്പിള്‍ വീണ്ടും ഇന്ത്യയില്‍ ഇറക്കുന്നു - Tech Lokam

ഐഫോണ്‍ 4ന്റെ 8 ജിബി പതിപ്പ് ആപ്പിള്‍ വീണ്ടും ഇന്ത്യയില്‍ ഇറക്കുന്നു - Tech Lokam | Tech Lokam | Scoop.it
ആപ്പിളിള്‍ ഐഫോണിന്റെ പഴയ മോഡലായ ഐഫോണ്‍ 4ന്റെ 8 ജിബി പതിപ്പ് ആപ്പിള്‍ ഇന്ത്യന്‍ വിപണിയില്‍ വീണ്ടും അവതരിപ്പിക്കുന്നു. ആഗോളതലത്തില്‍ വിപണിയില്‍ നിന്നും പിന്‍വലിച്ച ഒരു മോഡലാണിത്.
more...
No comment yet.
Scooped by Arun Thenhipalam
Scoop.it!

ഗൂഗിള്‍ സ്മാര്‍ട്ട് കോണ്‍ടാക്ട് ലെന്‍സ് മതി ഇനി രക്തത്തിലെ ഗ്ലുക്കോസ് നില പരിശോധിക്കാന്‍ - Tech Lokam

ഗൂഗിള്‍ സ്മാര്‍ട്ട് കോണ്‍ടാക്ട് ലെന്‍സ് മതി ഇനി രക്തത്തിലെ ഗ്ലുക്കോസ് നില പരിശോധിക്കാന്‍ - Tech Lokam | Tech Lokam | Scoop.it
രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് പരിശോധിക്കാന്‍ സഹായിക്കുന്ന ഒരു സ്മാര്‍ട്ട് കോണ്‍ടാക്ട് ലെന്‍സ് ഗൂഗിള്‍ നിര്‍മ്മിക്കുന്നു.
more...
No comment yet.
Scooped by Arun Thenhipalam
Scoop.it!

ഫെയ്സ്ബുക്ക് ട്വിറ്ററിനെ വീണ്ടും കോപ്പിയടിച്ചിരിക്കുന്നു; ട്രെന്റിങ്ങ് ടോപ്പിക്ക്‌ ഇനി ഫെയ്സ്ബുക്കിലും - Tech Lokam

ഫെയ്സ്ബുക്ക് ട്വിറ്ററിനെ വീണ്ടും കോപ്പിയടിച്ചിരിക്കുന്നു; ട്രെന്റിങ്ങ് ടോപ്പിക്ക്‌ ഇനി ഫെയ്സ്ബുക്കിലും - Tech Lokam | Tech Lokam | Scoop.it
ട്വിറ്റര്‍ സവിശേഷതകള്‍ കോപ്പിയടിക്കുന്നത് ഫെയ്സ്ബുക്ക് യാതൊരു നാണവും ഇല്ലാതെ തുടരുന്നു. ഇത്തവണ അടിച്ച് മാറ്റിയത് 'ട്രെന്റിങ്ങ് ടോപ്പിക്ക്‌' സവിശേഷതയാണ്.
more...
No comment yet.
Scooped by Arun Thenhipalam
Scoop.it!

ഇബേ വഴി വാങ്ങുന്ന സാധനങ്ങള്‍ ഇനിമുതല്‍ 9 മണിക്കൂറിനുള്ളില്‍ വീട്ടിലെത്തും - Tech Lokam

ഇബേ വഴി വാങ്ങുന്ന സാധനങ്ങള്‍ ഇനിമുതല്‍ 9 മണിക്കൂറിനുള്ളില്‍ വീട്ടിലെത്തും - Tech Lokam | Tech Lokam | Scoop.it
പ്രമുഖ ഇകൊമേഴ്സ് പോര്‍ട്ടലായ ഇബേ വഴി വാങ്ങുന്ന സാധനങ്ങള്‍ ഇനി വെറും 9 മണിക്കൂറിനുള്ളില്‍ വീട്ടിലെത്തും. ഇന്ത്യയില്‍ മുംബൈയിലാണ് ഇബേ ഈ പദ്ധതി ആരംഭിച്ചത്.
more...
No comment yet.
Scooped by Arun Thenhipalam
Scoop.it!

അരവിന്ദ് കെജ്‌രിവാള്‍ റിച്ചാള്‍ഡ് സ്റ്റാള്‍മാനുമായി ചര്‍ച്ച നടത്തി - ഡല്‍ഹി സര്‍ക്കാര്‍ സ്വതന്ത്ര സോഫ്റ്റ്‌വെയറിലേക്ക് - Tech Lokam

അരവിന്ദ് കെജ്‌രിവാള്‍ റിച്ചാള്‍ഡ് സ്റ്റാള്‍മാനുമായി ചര്‍ച്ച നടത്തി - ഡല്‍ഹി സര്‍ക്കാര്‍ സ്വതന്ത്ര സോഫ്റ്റ്‌വെയറിലേക്ക് - Tech Lokam | Tech Lokam | Scoop.it
ഡല്‍ഹി സര്‍ക്കാര്‍ സ്വതന്ത്ര സോഫ്റ്റ്‌വെയറിലേക്കു ചേക്കേറുന്നു. അരവിന്ദ് കെജ്‌രിവാള്‍ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഉപജ്ഞാതാവ് റിച്ചാള്‍ഡ് സ്റ്റാള്‍മാനുമായി പ്രാരംഭ ചര്‍ച്ച നടത്തി.
more...
No comment yet.
Scooped by Arun Thenhipalam
Scoop.it!

മൈക്രോസോഫ്റ്റിന്റെ ഒഫീഷ്യല്‍ ബ്ലോഗ്‌, ട്വിററ്റര്‍ അക്കൗണ്ട്‌ എന്നിവ സിറിയന്‍ ഇലക്ട്രോണിക് ആര്‍മി ഹാക്ക് ചെയ്തു - Tech Lokam

മൈക്രോസോഫ്റ്റിന്റെ ഒഫീഷ്യല്‍ ബ്ലോഗ്‌, ട്വിററ്റര്‍ അക്കൗണ്ട്‌ എന്നിവ സിറിയന്‍ ഇലക്ട്രോണിക് ആര്‍മി ഹാക്ക് ചെയ്തു - Tech Lokam | Tech Lokam | Scoop.it
സിറിയന്‍ ഇലക്ട്രോണിക് ആര്‍മി വീണ്ടും ആഞ്ഞടിച്ചിരിക്കുന്നു. ഇത്തവണ പ്രഹരമേറ്റത് മൈക്രോസോഫ്റ്റിനാണ്.
more...
No comment yet.
Scooped by Arun Thenhipalam
Scoop.it!

വോട്ടര്‍പട്ടിക ഓണ്‍ലൈനാക്കാന്‍ ഗൂഗിളുമായി സഹകരിക്കാനുള്ള തീരുമാനം തിരഞ്ഞെടുപ്പ് കമ്മീഷന്‍ റദ്ദാക്കി - Tech Lokam

വോട്ടര്‍പട്ടിക ഓണ്‍ലൈനാക്കാന്‍ ഗൂഗിളുമായി സഹകരിക്കാനുള്ള തീരുമാനം തിരഞ്ഞെടുപ്പ് കമ്മീഷന്‍ റദ്ദാക്കി - Tech Lokam | Tech Lokam | Scoop.it
ദേശീയ സുരക്ഷ കണക്കിലെടുത്ത് വോട്ടര്‍പട്ടിക ഓണ്‍ലൈനാക്കാന്‍ ഗൂഗിളുമായി കൈകോര്‍ക്കാനുള്ള തീരുമാനം തെരഞ്ഞെടുപ്പ് കമ്മീഷന്‍ റദ്ദാക്കി.
more...
No comment yet.
Scooped by Arun Thenhipalam
Scoop.it!

മൈക്രോമാക്സ് കാന്‍വാസ് ലാപ്പ്ടാബ് - ആന്‍ഡ്രോയ്ഡ്, വിന്‍ഡോസ് ഡ്യുവല്‍ ബൂട്ടിങ്ങ് ഉള്ള ടാബ്ലെറ്റ്‌ - Tech Lokam

മൈക്രോമാക്സ് കാന്‍വാസ് ലാപ്പ്ടാബ് - ആന്‍ഡ്രോയ്ഡ്, വിന്‍ഡോസ് ഡ്യുവല്‍ ബൂട്ടിങ്ങ് ഉള്ള ടാബ്ലെറ്റ്‌ - Tech Lokam | Tech Lokam | Scoop.it
ലോകത്തെ ഏറ്റവും വലിയ ടെക്നോളജി ഇവന്റ് ആയ കണ്‍സ്യൂമര്‍ ഇലക്ട്രോണിക് ഷോയില്‍ ലാപ്പ്ടാബ് എന്ന ടാബ്ലെറ്റ്, ലാപ്പ്‌ടോപ്പ് ഹൈബ്രിഡ് ഗാഡ്ജെറ്റ് അവതരിപ്പിച്ച് മൈക്രോമാക്സ് ലോക ശ്രദ്ധ നേടിയിരിക്കുന്നു.
more...
No comment yet.
Scooped by Arun Thenhipalam
Scoop.it!

പേപ്പര്‍ - വാര്‍ത്തകള്‍ വായിക്കാന്‍ ഫെയ്സ്ബുക്ക് ന്യൂസ് റീഡര്‍ ആപ്പ് - Tech Lokam

പേപ്പര്‍ - വാര്‍ത്തകള്‍ വായിക്കാന്‍ ഫെയ്സ്ബുക്ക് ന്യൂസ് റീഡര്‍ ആപ്പ് - Tech Lokam | Tech Lokam | Scoop.it
ഫെയ്സ്ബുക്ക് ഒരു പുതിയ ആപ്പ് അവതരിപ്പിച്ചു, വാര്‍ത്തകള്‍ വായിക്കാനുള്ള ഒരു ന്യൂസ് റീഡര്‍ ആപ്പ് ആണിത്. പേപ്പര്‍ എന്നാണ് ഈ ആപ്പിന്റെ പേര്. ഫെബ്രുവരി 3 മുതല്‍ ന്യൂസ് റീഡര്‍ ആപ്പ് ഉപയോഗിക്കാം.
more...
No comment yet.
Scooped by Arun Thenhipalam
Scoop.it!

ആംഗ്രി ബേഡ്സ് ഉള്‍പ്പെടെയുള്ള ജനപ്രിയ മൊബൈല്‍ ഗെയിമുകള്‍ നിങ്ങളുടെ വിവരങ്ങള്‍ എന്‍എസ്എ'ക്ക് ചോര്‍ത്താന്‍ അവസരം നല്‍കുന്നു - Tech Lokam

ആംഗ്രി ബേഡ്സ് ഉള്‍പ്പെടെയുള്ള ജനപ്രിയ മൊബൈല്‍ ഗെയിമുകള്‍ നിങ്ങളുടെ വിവരങ്ങള്‍ എന്‍എസ്എ'ക്ക് ചോര്‍ത്താന്‍ അവസരം നല്‍കുന്നു - Tech Lokam | Tech Lokam | Scoop.it
ആംഗ്രി ബേഡ്സ് ഉള്‍പ്പെടെയുള്ള ജനപ്രിയ മൊബൈല്‍ ഗെയിം അപ്ലിക്കേഷനുകള്‍ നിങ്ങളുടെ സ്വകാര്യ വിവരങ്ങള്‍ എന്‍.എസ്.എ, ജി.സി.എച്.ക്യു എന്നിവയ്ക്ക് ചോര്‍ത്താന്‍ അവസരം നല്‍കുന്നു. എന്‍എസ്എയില്‍ മുന്‍പ് ജോലി ചെയ്തിരുന്ന എഡ്വേര്‍ഡ് സ്‌നോഡെന്‍ ആണ് ഈ വിവരം പുറത്തുവിട്ടത്.
more...
No comment yet.
Scooped by Arun Thenhipalam
Scoop.it!

ഫേക്ക്ഓഫ് - ഫെയ്സ്ബുക്ക് വ്യാജന്മാരെ കണ്ടെത്താന്‍ ഒരു ആപ്പ് - Tech Lokam

ഫേക്ക്ഓഫ് - ഫെയ്സ്ബുക്ക് വ്യാജന്മാരെ കണ്ടെത്താന്‍ ഒരു ആപ്പ് - Tech Lokam | Tech Lokam | Scoop.it
ഫെയ്സ്ബുക്കിലെ വ്യാജന്മാരെ തുരത്താന്‍ ഇതാ ഒരു ആപ്പ് തയ്യാറായിരിക്കുന്നു. ഫേക്ക്ഓഫ് (FakeOff) എന്നാണ് ഈ ഫെയ്സ്ബുക്ക് ആപ്പിന്റെ പേര്. ഇസ്രയേല്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു കമ്പനിയാണ് പുതിയ ആപ്പ് നിര്‍മ്മിച്ചിരിക്കുന്നത്.
more...
No comment yet.
Scooped by Arun Thenhipalam
Scoop.it!

സാംസങ്ങ് ഗൂഗിളുമായി 10 വര്‍ഷത്തേക്ക് പേറ്റന്റ് പങ്ക് വെക്കാന്‍ കരാറായി - Tech Lokam

സാംസങ്ങ് ഗൂഗിളുമായി 10 വര്‍ഷത്തേക്ക് പേറ്റന്റ് പങ്ക് വെക്കാന്‍ കരാറായി - Tech Lokam | Tech Lokam | Scoop.it
ഗൂഗിളുമായി സാംസങ്ങ് പേറ്റന്റ് കരാറില്‍ ഒപ്പിട്ടു. നിലവില്‍ ഇരുകമ്പനികളുടെയും പക്കലുള്ള പേറ്റന്റുകളും, അടുത്ത പത്തുവര്‍ഷത്തിനിടെ ഇരുകൂട്ടരും ഫയല്‍ ചെയ്യുന്ന പേറ്റന്റും കരാറിന്റെ പരിധിയില്‍ വരും.
more...
No comment yet.
Scooped by Arun Thenhipalam
Scoop.it!

വിക്കിപീഡിയ സന്ദര്‍ശിക്കുന്നവരുടെ എണ്ണത്തില്‍ വന്‍ ഇടിവ് - Tech Lokam

വിക്കിപീഡിയ സന്ദര്‍ശിക്കുന്നവരുടെ എണ്ണത്തില്‍ വന്‍ ഇടിവ് - Tech Lokam | Tech Lokam | Scoop.it
വിക്കിമീഡിയ ഫൗണ്ടേഷന്റെ പിന്തുണയോടെ ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന സ്വതന്ത്ര വിജ്ഞാനകോശമായ വിക്കിപീഡിയ സന്ദര്‍ശിക്കുന്നവരുടെ എണ്ണത്തില്‍ വന്‍ ഇടിവ്.
more...
No comment yet.
Scooped by Arun Thenhipalam
Scoop.it!

സോഷ്യല്‍ മീഡിയ സേവങ്ങള്‍ നിരീക്ഷിക്കാന്‍ സംവിധാനം ഏര്‍പ്പെടുത്തും: സുശീല്‍കുമാര്‍ ഷിന്‍ഡെ - Tech Lokam

സോഷ്യല്‍ മീഡിയ സേവങ്ങള്‍ നിരീക്ഷിക്കാന്‍ സംവിധാനം ഏര്‍പ്പെടുത്തും: സുശീല്‍കുമാര്‍ ഷിന്‍ഡെ - Tech Lokam | Tech Lokam | Scoop.it
ഫെയ്സ്ബുക്ക്, ട്വിറ്റര്‍, ഗൂഗിള്‍ പ്ലസ്‌ തുടങ്ങിയ സോഷ്യല്‍ മീഡിയ സേവനങ്ങള്‍ ദുരുപയോഗം തടയാന്‍ കര്‍ശനമായ നടപടികള്‍ സ്വീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നു.
more...
No comment yet.
Scooped by Arun Thenhipalam
Scoop.it!

ഗൂഗിള്‍ ക്രോം വെബ്‌ ബ്രൗസറിന്റെ പുതിയ പതിപ്പ് ക്രോം 32 പുറത്തിറങ്ങി - Tech Lokam

ഗൂഗിള്‍ ക്രോം വെബ്‌ ബ്രൗസറിന്റെ പുതിയ പതിപ്പ് ക്രോം 32 പുറത്തിറങ്ങി - Tech Lokam | Tech Lokam | Scoop.it
ഗൂഗിള്‍ അവരുടെ ക്രോം വെബ്‌ ബ്രൗസറിന്റെ ഏറ്റവും പുതിയ പതിപ്പായ ഗൂഗിള്‍ ക്രോം 32 പുറത്തിറക്കി. ലിനക്സ്, വിന്‍ഡോസ്, മാക് എന്നീ ഒഎസുകളില്‍ ഈ പുതിയ പതിപ്പ് ലഭ്യമാണ്.
more...
No comment yet.
Scooped by Arun Thenhipalam
Scoop.it!

മിനിറ്റില്‍ 7000 ടിക്കറ്റ്‌ ബുക്കിങ്ങ് നടത്താന്‍ ശേഷിയുള്ള ഐആര്‍സിടിസിയുടെ പുതിയ വെബ്സൈറ്റ് വരുന്നു - Tech Lokam

മിനിറ്റില്‍ 7000 ടിക്കറ്റ്‌ ബുക്കിങ്ങ് നടത്താന്‍ ശേഷിയുള്ള ഐആര്‍സിടിസിയുടെ പുതിയ വെബ്സൈറ്റ് വരുന്നു - Tech Lokam | Tech Lokam | Scoop.it
ഇന്ത്യന്‍ റെയില്‍വേയുടെ കീഴിലുള്ള ഐആര്‍സിടിസി ഓണ്‍ലൈന്‍ ട്രെയിന്‍ ടിക്കറ്റ്‌ ബുക്കിങ്ങിനായി പുതിയ വെബ്സൈറ്റ് ആരംഭിക്കുന്നു. 2014 ഏപ്രില്‍ അവസാന വാരത്തില്‍ ഈ വെബ്സൈറ്റ് പ്രവര്‍ത്തനക്ഷമമാകും എന്നാണ് കരുതുന്നത്.
more...
No comment yet.
Scooped by Arun Thenhipalam
Scoop.it!

നെസ്റ്റ് ലാബ്‌സ് വാങ്ങാന്‍ തയ്യാറായി ഗൂഗിള്‍ വില 320 കോടി ഡോളര്‍ - Tech Lokam

നെസ്റ്റ് ലാബ്‌സ് വാങ്ങാന്‍ തയ്യാറായി ഗൂഗിള്‍ വില 320 കോടി ഡോളര്‍ - Tech Lokam | Tech Lokam | Scoop.it
കാലിഫോര്‍ണിയ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന നെസ്റ്റ് ലാബ്‌സ് എന്ന ഹോം ഓട്ടോമോഷന്‍ കമ്പനിയെ വാങ്ങാനൊരുങ്ങി ഗൂഗിള്‍. 320 കോടി ഡോളറിനായിരിക്കും ഏറ്റെടുക്കല്‍ നടക്കുക.
more...
No comment yet.
Scooped by Arun Thenhipalam
Scoop.it!

ആരണ്‍ സ്വാര്‍ട്‌സിനോടുള്ള ആദര സൂചകമായി എംഐടി സര്‍വ്വകലാശാല വെബ്സൈറ്റ് അനോണിമസ് ഹാക്കിങ്ങ് ഗ്രൂപ്പ് ഹാക്ക് ചെയ്തു - Tech Lokam

ആരണ്‍ സ്വാര്‍ട്‌സിനോടുള്ള ആദര സൂചകമായി എംഐടി സര്‍വ്വകലാശാല വെബ്സൈറ്റ് അനോണിമസ് ഹാക്കിങ്ങ് ഗ്രൂപ്പ് ഹാക്ക് ചെയ്തു - Tech Lokam | Tech Lokam | Scoop.it
സോഫ്റ്റ്‌വെയര്‍ വികസനം, എഴുത്തുകാരന്‍, ഇന്റര്‍നെറ്റ് ആക്റ്റിവിസ്റ്റ്‌ എന്നീ നിലകളില്‍ പ്രശസ്തനായ ആരൺ സ്വാർട്‌സിനോടുള്ള ബഹുമാന സൂചകമായി എംഐടി സര്‍വ്വകലാശാല വെബ്സൈറ്റ് പ്രശസ്ത ഹാക്കിങ്ങ് ഗ്രൂപ്പായ അനോണിമസ് ഹാക്ക് ചെയ്തു.
more...
No comment yet.
Scooped by Arun Thenhipalam
Scoop.it!

വിന്‍ഡോസ് 9 അടുത്തവര്‍ഷം ഏപ്രിലില്‍ വിപണിയിലെത്തും - Tech Lokam

വിന്‍ഡോസ് 9 അടുത്തവര്‍ഷം ഏപ്രിലില്‍ വിപണിയിലെത്തും - Tech Lokam | Tech Lokam | Scoop.it
മൈക്രോസോഫ്റ്റ് വിന്‍ഡോസ്‌ ഓപ്പറേറ്റിങ്ങ് സിസ്റ്റത്തിന്റെ ഏറ്റവും പുതിയ പതിപ്പ് വിന്‍ഡോസ് 9 അടുത്തവര്‍ഷം ഏപ്രിലില്‍ വിപണിയിലെത്തുമെന്ന് അഭ്യൂഹം.
more...
No comment yet.
Scooped by Arun Thenhipalam
Scoop.it!

ആന്‍ഡ്രോയ്ഡ് ഇനി കാറിലേക്കും - ഓപ്പണ്‍ ഓട്ടോമോട്ടീവ് അലൈന്‍സ് രൂപീകരിച്ച് ഗൂഗിള്‍ - Tech Lokam

ആന്‍ഡ്രോയ്ഡ് ഇനി കാറിലേക്കും - ഓപ്പണ്‍ ഓട്ടോമോട്ടീവ് അലൈന്‍സ് രൂപീകരിച്ച് ഗൂഗിള്‍ - Tech Lokam | Tech Lokam | Scoop.it
ആന്‍ഡ്രോയ്ഡ് കാറുകളിലേക്ക് കൊണ്ടുവരാന്‍ കാര്‍ ഗൂഗിള്‍ നിര്‍മ്മാതാക്കളുമായി ചേര്‍ന്ന് ഓപ്പണ്‍ ഓട്ടോമോട്ടീവ് അലൈന്‍സ് എന്ന ഒരു സംഘടന രൂപീകരിച്ചിരിക്കുന്നു.
more...
No comment yet.